
സൗദി അറേബ്യ രാജാവ് സുല്‍ത്താന്‍ബിന്‍ സൗദ് അല്‍ കബീര്‍ ചെയര്‍മാനായുള്ള അല്‍തായര്‍ ഗ്രൂപ്പിന്റെ യു.എ.ഇ. മേധാവിയായി നിലേശ്വരം സ്വദേശിനി ചുമതലയേറ്റു. നീലേശ്വരം ടെമ്പില്‍ റോഡിലെ റിട്ട. അധ്യാപകന്‍ പി.യു.ദിനചന്ദ്രന്‍ നായരുടെയും റിട്ട. അധ്യാപിക രത്‌നാവതിയമ്മയുടെയും...