ആധുനിക ജീവിതശൈലി കാന്‍സറിന് വഴിവക്കുന്നു: ഡോ. ഷയിസ്ഥ മെഹ്ത
Shafi Chithari on Oct 27, 2014
ആധുനിക ജീവിതശൈലി കാന്‍സറിന് വഴിവക്കുന്നു: ഡോ. ഷയിസ്ഥ മെഹ്ത
റിയാദ്: മുന്‍പ് പകര്‍ച്ചവ്യാധികളായിരുന്നു പ്രധാന മരണകാരണമെങ്കില്‍ ഇപ്പോഴത് ജീവിത ശൈലിയുമായി ബന്ധപ്പെട്ട ഹൃദയാഘാതം, പക്ഷാഘാതം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളാണെന്ന് മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഗാസ്‌ട്രോഎേെന്റ്രാളോജി വിഭാഗം പ്രൊഫസറും കണ്‍സള്‍ട്ടന്റുമായ ഡോ. ഷയിസ്ഥ അഭിപ്രായപ്പെട്ടു. കായികാധ്വാനം ഇല്ലാത്തതും ഫാസ്റ്റ്ഫുഡിന്റെയും ശീതീകരിച്ചതും ടിന്നില്‍ അടച്ചതുമായ ഭക്ഷണങ്ങളുടെയും പെപ്‌സി കോള തുടങ്ങിയ ശീതളപാനിയങ്ങളുടെയും അമിതമായ ഉപയോഗവുമാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണമെന്നും അവര്‍ പറഞ്ഞു. ആര്‍.സി.എഫ് ഐ (റിലീഫ് ആന്‍ഡ്‌സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) റിയാദ് ചാപ്റ്റര്‍ ഒരുക്കിയ ഡിന്നര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.ഗള്‍ഫ്...
മാട്ടിറച്ചിയില്‍ സ്റ്റിറോയ്ഡ് കുത്തിവച്ചു കശാപ്പ് !!! ഞെട്ടിക്കുന്ന വെളിപെടുത്തലുകള്‍
Shafi Chithari on Oct 20, 2014
കാഞ്ഞങ്ങാട്ടെ കഞ്ചാവ് ബസാര്‍
Shafi Chithari on Oct 20, 2014
കാഞ്ഞങ്ങാട്. കാഞ്ഞങ്ങാടു നഗരത്തില്‍ നിന്നു റയില്‍വേ സ്റ്റേഷനിലേക്കുള്ള എളുപ്പവഴിയില്‍ കഞ്ചാവു മാഫിയ കളം പിടിക്കുന്നു. മദ്യപരെ കൊണ്ടുള്ള ശല്യമൊടുങ്ങിയപ്പോഴാണ് ഇവിടെ കഞ്ചാവു തീര്‍ക്കുന്ന പൊല്ലാപ്പുകള്‍. വഴിയാത്രക്കാരിലും വ്യാപാരികളിലും ഇവര്‍ സൃഷ്ടിക്കുന്ന ഭീതി ചെറുതല്ല. ഫോട്ടോസ്റ്റാറ്റ് കടയിലെത്തിയ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിലേക്കു വരെ കാര്യങ്ങളെത്തിയിട്ടും ഫലപ്രദമായ നടപടിയില്ലെന്ന പരിഭവത്തിലാണ് ഇവിടെ വ്യാപാരികള്‍.
മല്‍സ്യമാര്‍ക്കറ്റിന്റെ സാമീപ്യവും പിന്നാമ്പുറത്തെ ഇനിയും തുറക്കാത്ത കട വരാന്തകളുമെല്ലാം കഞ്ചാവു വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും സൌകര്യമാവുന്നു. നയാബസാര്‍ എന്ന നല്ല പേരു മാറി കഞ്ചാവ് ബസാര്‍ എന്ന നാണക്കേടിലേക്കു മാറും മുന്‍പു നടപടി വേണമെന്നാണു വ്യാപാരികളുടെ ആവശ്യം. പൊലീസ് ഇടപെടലുകള്‍ ശക്തമാക്കുന്നുണ്ടെങ്കിലും...
കൊട്ടിക്കയറാന്‍ വനിതകള്‍ ഇറാനിലേക്ക്
Shafi Chithari on Oct 20, 2014
ഇറാനില്‍ നടക്കുന്ന വനിതാസംഗമത്തില്‍ ശിങ്കാരിമേളം അവതരിപ്പിക്കുന്ന തൃക്കരിപ്പൂര്‍ ഫോക്ലാന്‍ഡിലെ കലാകാരികള്‍ പരിശീലനത്തില്‍.
തൃക്കരിപ്പൂര്‍. ശിങ്കാരിമേളത്തില്‍ സൌന്ദര്യം തീര്‍ത്തു കൊട്ടിക്കയറാന്‍ തൃക്കരിപ്പൂരില്‍നിന്നു വനിതകളുടെ പത്തംഗ സംഘം ഇറാനിലേക്ക്. കള്‍ച്ചറല്‍ നെറ്റ്വര്‍ക്കി (ഐസിസിഎന്‍)ന്റെ നേതൃത്വത്തില്‍ ഇറാനിലെ ഇസഫ്ഗാന്‍ പട്ടണത്തില്‍ എട്ടുമുതല്‍ 12 വരെ നടക്കുന്ന വനിതാ സംഗമത്തിലും പൈതൃകോല്‍സവത്തിലും കേരളീയ വനിതകള്‍ ചെണ്ടമേളം അവതരിപ്പിക്കും. തൃക്കരിപ്പൂര്‍ ഫോക്ലാന്‍ഡ് നയിക്കുന്ന സംഘം ഇറാനിലേക്കു പുറപ്പെട്ടു.
സാരഞ്ജിനി ജയരാജന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ അനീഷ, വിജീഷ, നേത്ര, അമൃത, ധന്യ, ഷൈലജ, സൂര്യാചന്ദ്രന്‍, രജിതാ രാജന്‍, സുനിതാ സുരേഷ് എന്നിവരാണു ശിങ്കാരിയില്‍ മേളപ്പെരുക്കം ഒരുക്കുന്നത്. പ്രേമരാജന്‍ ചെറുവത്തൂര്‍, സുധി...
സ്തനാര്‍ബുദ ചികിത്സയില്‍ പ്രതീക്ഷയായി പുതിയ കണ്ടുപിടിത്തം
Shafi Chithari on Oct 20, 2014
കോഴിക്കോട്: കാസര്‍കോട്ടുകാരിയായ യുവഗവേഷകയുടെ കണ്ടുപിടിത്തം സ്തനാര്‍ബുദ ചികിത്സയില്‍ പ്രതീക്ഷയാവുന്നു. ഇംഗ്ലണ്ടിലെ കേംബ്രിജ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷകയായ നാഗരത്‌ന എസ്. ഹെഗ്‌ഡെ ആണ് സ്തനാര്‍ബുദത്തിന് കാരണമായ ഫോക്‌സ് എം വണ്‍ എന്ന പ്രോട്ടീനിനെ തടയാന്‍ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തിയത്.മണ്ണില്‍ കാണപ്പെടുന്ന സ്‌ട്രെപ്‌റ്റോമൈസസ് ബാക്ടീരിയയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത തിയോസ്‌ട്രെപ്‌ടോണ്‍ തന്മാത്രയ്ക്ക് ഫോക്‌സ്എം വണ്ണിനെ തടയാന്‍ ശേഷിയുണ്ടെന്ന കണ്ടുപിടിത്തം അര്‍ബുദ ചികിത്സയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. ഇതേ ഘടനയുള്ള തന്മാത്രകളെ ലബോറട്ടറികളില്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ സ്തനാര്‍ബുദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയും. ഈ വഴിക്കുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മൃഗചികിത്സയ്ക്ക് തിയോസ്‌ട്രെപ്‌ടോണ്‍ ഉപയോഗിക്കാറുണ്ടെങ്കിലും...
കാര്‍ന്നുതിന്നുന്ന കാന്‍സര്‍ പടരുന്നു; കാസര്‍കോട്ട് ഓരോദിനവും മരിച്ചുവീഴുന്നത് രണ്ടിലേറെ പേര്‍
Shafi Chithari on Oct 20, 2014
കാര്‍ന്നുതിന്നുന്ന കാന്‍സര്‍ പടരുന്നു; കാസര്‍കോട്ട് ഓരോദിനവും മരിച്ചുവീഴുന്നത് രണ്ടിലേറെ പേര്‍ കാസര്‍കോട്: മനുഷ്യജീവനെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍ രോഗം കാസര്‍കോട്ട് വ്യാപകമാണെന്ന വാര്‍ത്ത ഏറെ ഭീതിയോടെയാണ് ജനങ്ങള്‍ കാണുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയില്‍ 371 പേര്‍ കാന്‍സര്‍മൂലം മരിച്ചതായാണ് മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനം തെളിയിക്കുന്നത്. അതായത് ഓരോ ദിനവും രണ്ടോ അതിലധികമോ ആളുകള്‍ കാസര്‍കോട്ട് കാന്‍സര്‍മൂലം മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്.ജില്ലയിലെ ആസ്പത്രികള്‍, ലബോറട്ടറികള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണക്ക് കണ്ടെത്തിയത്. കാന്‍സര്‍രോഗം മൂലം മംഗലാപുരത്ത് ചികിത്സ തേടിയവരുടെയും അവിടെ ചികിത്സക്കിടെ മരിച്ചവരുടെയും വിവരങ്ങള്‍ ഈ കണക്കില്‍ പെടില്ല. ഇതുകൂടി കൂട്ടിയാല്‍ മരണസംഖ്യ ഇരട്ടിയോളം...
നിങ്ങൾക്ക് മുസ്ലീമിനെ ഇഷ്ടമല്ല എന്നു പറയുന്നുവെങ്കിൽ അതിനർത്ഥം, നിങ്ങൾ ഇനിയും ഒരു മുസൽമാനെ കണ്ടുമുട്ടിയിട്ടില്ല എന്നാണ്.
Shafi Chithari on Oct 1, 2014
ഷാജൻ സ്‌കറിയ
നിങ്ങൾക്ക് മുസ്ലീമിനെ ഇഷ്ടമല്ല എന്നു പറയുന്നുവെങ്കിൽ അതിനർത്ഥം, നിങ്ങൾ ഇനിയും ഒരു മുസൽമാനെ കണ്ടുമുട്ടിയിട്ടില്ല എന്നാണ്. അതുമല്ലെങ്കിൽ, മുസ്ലിം എന്ന് സ്വയം പരിചയപ്പെടുത്തിയ, അതുമല്ലെങ്കിൽ കാഴ്ചയിൽ, പേരിൽ, മുസ്ലിം എന്ന് നിങ്ങൾക്ക് തോന്നിയ ആരോ ഒരാൾ നിങ്ങളെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്..!!! സ്വന്തം വയറു നിറക്കുന്നതിന് മുൻപ് അയൽവാസി ഭക്ഷണം കഴിച്ചോ എന്നന്വേഷിക്കുന്ന, മുഖത്ത് പുഞ്ചിരി കൊണ്ട് മാത്രം മറ്റൊരുത്തനെ നോക്കുന്ന... ഒരു സമൂഹത്തിലും വിഭാഗീയത വളർത്താൻ ഇഷ്ടപ്പെടാത്ത... മദ്യവും പലിശയും കൈ കൊണ്ട് തൊടാത്ത...അക്രമത്തിന്റെ പാത പിശാചിന്റെ പാത ആണെന്ന് വിശ്വസിക്കുന്ന... സ്വർഗ്ഗമെന്നത് മാതാപിതാക്കളുടെ കാലിനടിയിൽ ആണെന്ന് വിശ്വസിക്കുന്ന... താൻ സമ്പാദിച്ച സ്വത്ത് പാവപ്പെട്ടവന്റെ കൂടി അവകാശമാണെന്ന് വിശ്വസിക്കുന്ന......
പ്രതിവര്‍ഷം 611.75 കോടി രൂപ ശമ്പളമുള്ള ജോലി രാജിവെക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത് കുഞ്ഞുമകളുടെ പരിഭവം!
Shafi Chithari on Sep 25, 2014
വാവ സുരേഷ് ഫാന്‍സ് അസോസിയേഷന്‍, സംഘടയുടെ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കുന്നു
Shafi Chithari on Jul 10, 2014
അല്‍തായര്‍ ഗ്രൂപ്പിന്റെ യു.എ.ഇ. മേധാവിയായി നിലേശ്വരം സ്വദേശിനി ചുമതലയേറ്റു
Shafi Chithari on Jun 25, 2014
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com