
മാണിക്കോത്ത് ടവര്‍ നിര്‍മ്മാണം പഞ്ചായത്ത് തടഞ്ഞു,
Shafi Chithari on Nov 26, 2012
അജാനൂര്‍ : മാണിക്കോത്ത് ജമാഅത്ത് പള്ളിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളില്‍ പുതുതായി മൊബൈല്‍ ടവര്‍ പണിയുന്നത് അജാനൂര്‍ പഞ്ചായത്ത് അധികൃതര്‍ തടഞ്ഞു. ജനവാസ കേന്ദ്രമായ ഇവിടെ മൊബൈല്‍ ടവര്‍ പണിയുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നിരുന്നു. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ടവര്‍ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കരാറുകാരായ എറണാകുളം പാലാരിവട്ടത്തെ ഇന്‍ഡസ് ടവേഴ്‌സ് സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതരുടെ ഓഫീസ് കഴിഞ്ഞ ദിവസം കരാറുകാരന് കൈമാറി. മാണിക്കോത്ത് പുതിയ മൊബൈല്‍ ടവര്‍ പണിയുന്നത് സംബന്ധിച്ച് 'മലബാര്‍വാര്‍ത്ത' ശനിയാഴ്ച വാര്‍ത്ത പുറത്തുവിട്ടിരുന്നു. ടവര്‍ പണിയുന്നതിന് ഒക്ടോബര്‍ 22 ന് അജാനൂര്‍ പഞ്ചായത്ത് അധികൃതര്‍ ജനവികാരം കണക്കിലെടുത്താണ് അടുത്ത ബോര്‍ഡ്...
ഒരു കിലോമീറ്ററിനുള്ളില്‍ പത്തിലധികം മൊബൈല്‍ ടവറുകള്‍; മാണിക്കോത്ത് പുതിയ ടവര്‍ പണിയുന്നു
Shafi Chithari on Nov 25, 2012
അജാനൂര്‍ : ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പത്തിലധികം മൊബൈല്‍ ടവറുകള്‍. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തി വന്‍കിട കമ്പനികള്‍ മൊബൈല്‍ ടവറുകള്‍ പണിതുയര്‍ത്തുന്നതില്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അതിഞ്ഞാല്‍ മുതല്‍ മാണിക്കോത്ത് വരെ മൊബൈല്‍ ടവറുകള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഇതിനുപുറമെ മാണിക്കോത്ത് പുതിയ മൊബൈല്‍ ടവര്‍ നി ര്‍മ്മാണം തുടങ്ങി. ഇതിനെതിരെ നാട്ടുകാര്‍ രംഗത്ത് ഇറങ്ങികഴിഞ്ഞു. മാണിക്കോത്ത് മുസ്ലിം പള്ളിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളിലാണ് പുതുതായി മൊബൈല്‍ ടവര്‍ പണിയുന്നത്. ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ തലച്ചോറിന്റെ കോശങ്ങളെ കാര്യമായി ബാധിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ കൗണ്‍സില്‍ ഓഫ് യൂറോപ്പ് എന്ന സംഘടന പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,...
മേല്‍പ്പാലം: തിങ്കളാഴ്ച ഹൈക്കോടതി വാദം കേള്‍ക്കും
Shafi Chithari on Nov 25, 2012
കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ കുരുക്ക് അഴിക്കാന്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിവിധ ഹരജികളില്‍ തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും. മേല്‍പ്പാലത്തിനെതിരെ കോട്ടച്ചേരി ടാക്‌സിസ്റ്റാന്റിനടുത്തുള്ള ആസ്‌ക ബില്‍ഡിംഗ് ഉടമ അബ്ദുള്‍ റഹ്മാന്‍ ഹാജി, കരിമ്പില്‍ ഗീത, ഡോ.എ വിജയരാഘവന്റെ ഭാര്യ, മാഹിന്‍ ആന്റ് സണ്‍സ് എന്നിവരാണ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ഈ ഹരജിയില്‍ കോടതി സ്റ്റേ അനുവദിച്ചതോടെയാണ് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം കുടുക്കിലായത്. മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി കാഞ്ഞങ്ങാട്ടെ പൊതു സമൂഹം രംഗത്ത് വന്നതോടെ സ്റ്റേ ഹരജികള്‍ പിന്‍ വലിച്ചുകിട്ടുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച നടക്കുന്ന വാദത്തില്‍ സ്റ്റേ നീക്കികിട്ടാനുള്ള ശ്രമങ്ങളായിരിക്കും പ്രധാനമായും നടക്കുക. അഡീഷണല്‍...
കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വീണ്ടും ചിറക് മുളക്കുന്നു.
Shafi Chithari on Nov 22, 2012
മേല്‍പ്പാലം: സ്റ്റേ ഹരജി കോടതി ഇന്ന് പരിഗണിച്ചു; തിങ്കളാഴ്ച വീണ്ടും പരിഗണിക്കും ; മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് യോഗം
കാഞ്ഞങ്ങാട് : സ്വാര്‍ത്ഥ മോഹികള്‍ അരിഞ്ഞുവീഴ്ത്തിയ കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വീണ്ടും ചിറക് മുളക്കുന്നു. കോട്ടച്ചേരി- ആവിക്കര മേല്‍പ്പാലത്തിന്റെ തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ നിവേദനത്തെതുടര്‍ന്ന് ഇന്നലെ തിരുവനന്തപുരത്ത് വ്യവസായ മന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച നടന്നു. കുഞ്ഞാലിക്കുട്ടിക്ക് പുറമെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും ചര്‍ച്ചയില്‍ പങ്കെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജില്ലാ ജനറല്‍ സെ ക്രട്ടറി എം സി ഖമറുദ്ദീന്‍, ട്ര...
കെ എന്‍ എം അഞ്ചംഗ കൊള്ള സംഘമായി മാറി: മുജാഹിദ് ബാലുശ്ശേരി
Shafi Chithari on Nov 20, 2012
കാഞ്ഞങ്ങാട്: ആദര്‍ശം അടിയറ വെച്ച് നുണ പ്രചരിപ്പിച്ച് ആധാരം കൈക്കലാക്കുന്ന അഞ്ചംഗ സംഘമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ മാറിയെന്ന് സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രമുഖ വാഗ്മിയും പണ്ഡിതനുമായ മുജാഹിദ് ബാലുശ്ശേരി പ്രസ്താവിച്ചു. കേട്ടുകേള്‍വിയുടെയും നുണ പ്രചാരണത്തിന്റെയും അടിസ്ഥാനത്തിലാണ് നേതൃത്വം പെരുമാറുന്നത്. ആരോപണങ്ങള്‍ തന്നോട് ചോദിക്കാതെയും അന്വേഷണം നടത്താതെയും ഒരു സുപ്രഭാതത്തില്‍ തന്നെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി പ്രസ്താവന ഇറക്കുകയായിരുന്നു. അഞ്ച് പെണ്‍കുട്ടികളുടെ പിതാവായ താന്‍ ജീവിക്കാനൊരു മൂന്ന് മുറി വീട് നിര്‍മ്മിക്കുമ്പോള്‍ അത് ജിന്ന് ക്ലിനിക് കൊണ്ടാണെന്ന് പറഞ്ഞു പരത്തി. ഏകദൈവത്തില്‍ അടിയുറച്ച് വിശ്വസിക്കേണ്ടവര്‍ക്ക് ദൈവം എല്ലാമറിയുന്നുണ്ടെന്ന കാര്യം പോലും ഓര്‍മ്മയില്ല. ആദര്‍ശം കൈവെടിയാതെ പ്രസ്ഥാനത്തില്‍...
മേല്‍പ്പാലം: തുറന്ന മനസ്സോടെ രംഗത്തിറങ്ങണം-മെട്രോ മുഹമ്മദ് ഹാജി
Shafi Chithari on Nov 20, 2012
കാഞ്ഞങ്ങാട് : നിര്‍ദ്ദിഷ്ട കോട്ടച്ചേരി-ആവിക്കര മേല്‍പ്പാലം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ തുറന്ന മനസ്സോടെ നാടിന്റെ നന്മ കാംക്ഷിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും മുസ്ലിംലീഗ് സം സ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ മെട്രോ മുഹമ്മദ് ഹാജി പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭയുടെയും അജാനൂര്‍ പഞ്ചായത്തിന്റെയും തീരദേശ മേഖലയുടെ ചിരകാല സ്വപ്നവും പുരോഗതിയുടെ മാര്‍ഗവുമാണ് മേല്‍പ്പാലം. ജനാഭിലാഷ സാക്ഷാത്കരണത്തിന് മേല്‍പ്പാല നിര്‍മ്മിതി എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും കെട്ടിടം പൊളിയണമെന്നോ ആരെയെങ്കിലും സംരക്ഷിക്കണമെന്നോ ഉള്ള നിഗൂഢ താല്പര്യങ്ങളും ഇരട്ട മുഖമുള്ള സമീപനങ്ങളുമില്ലാതെ ഏവര്‍ക്കും മുന്നോട്ട്...
മേല്‍പ്പാലം: 'ചിത്താരി' ലോബി കരുക്കള്‍ നീക്കിയെന്ന ആരോപണം
Shafi Chithari on Nov 20, 2012
അജാനൂര്‍ : കോട്ടച്ചേരി മേല്‍പ്പാലം അട്ടിമറിക്കാന്‍ മുസ്ലിംലീഗിലെ 'ചിത്താരി' ലോബി കരുക്കള്‍ നീക്കിയെന്ന കല്ലുവെച്ച കഥകള്‍ തട്ടിവിട്ടവര്‍ക്ക് കാലിടറി തുടങ്ങി. നഗരത്തിലെ കെട്ടിട ഉടമക്ക് വേണ്ടി ലീഗില്‍ ഉണ്ടെന്ന് പ്രചരിപ്പിക്കുന്ന 'ചിത്താരി ലോബി' മേല്‍പ്പാലത്തിന്റെ പാലം വലിച്ചുവെന്ന് ആരോപിച്ചവര്‍ തന്നെ കോട്ടച്ചേരി ബദ്‌രിയ്യ ജുമാമസ്ജിദ് കമ്മിറ്റി, കേന്ദ്ര റെയില്‍വെ മന്ത്രി ഇ അഹമ്മദിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സ്ഥല നിര്‍ണ്ണയം മാറ്റിയതെന്ന് തുറന്നു സമ്മതിച്ചു. ബദ്‌രിയ്യ ജുമാ മസ്ജിദന് പ്രസിഡണ്ട് പി എം ഹസ്സന്‍ ഹാജി, ജനറല്‍ സെക്രട്ടറി സി എച്ച് ആലിക്കുട്ടി ഹാജി, ട്രഷറര്‍ കെ അബ്ദുള്‍ഖാദര്‍ ഹാജി എന്നിവരുടെ പേരുകള്‍ അച്ചടിച്ച ജമാഅത്ത് കമ്മിറ്റിയുടെ ലെറ്റര്‍ ഹെഡ്ഡില്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രിക്ക് ന ല്‍കിയ നിവേദനത്തില്‍, കോട്ടച്ചേരി...
കാഞ്ഞങ്ങാട് മേല്‍പ്പാലം ചിത്താരിയിലെ ലീഗ് കേന്ദ്രങ്ങള്‍ക്ക് ബന്ധമില്ല
Shafi Chithari on Nov 14, 2012
കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പ്പാലവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിലെ പ്രബല വിഭാഗത്തെ അടച്ച് ആക്ഷേപിച്ചുവരുന്ന കാഞ്ഞങ്ങാട്ടെ പ്രാദേശിക പത്രമായ ലേറ്റസ്റ്റ് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനെയും അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചറെയും അവഹേളിക്കാ ന്‍ നടത്തിയ ശ്രമം ആക്ഷന്‍ കമ്മിറ്റി തന്നെ പൊളിച്ചു. ഇന്നലെ വിവാദ പത്രത്തില്‍ നവംബര്‍ 11ന് കാഞ്ഞങ്ങാട് യതിംഖാന ഹാളില്‍ ചേര്‍ന്ന മേ ല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീഗിലെ ഹസീനാതാജുദ്ദീനും അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചറും ഇറങ്ങിപ്പോയിരുന്നുവെന്ന കല്ലുവെച്ച നുണ പ്രസിദ്ധീകരിച്ചിരുന്നു. ഇങ്ങനെ യാതൊരു സംഭവവും നടന്നിരുന്നില്ലെന്നും യോഗത്തി ല്‍ നിന്ന് ആരും ഇറങ്ങിപ്പോയിട്ടില്ലെന്നും മേല്‍പ്പാലം ആക്ഷന്‍...
പുറവങ്കര തറവാട് പ്രതിഷ്ഠാദിനവും വെബ്സൈറ്റ് സ്വിച്ച്ഓണ്‍ കര്‍മ്മവും നാളെ
Shafi Chithari on Nov 11, 2012
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com