ജോലിക്കിടെ യുവാവിന്റെ മലദ്വാരത്തില്‍ ഹൈപ്രഷര്‍ കാറ്റ് അടിച്ചുകയറ്റി; വന്‍കുടല്‍ തകര്‍ന്ന യുവാവിന്റെ നില ഗുരുതരം

on Oct 21, 2012

കാഞ്ഞങ്ങാട്: ജോലിക്കിടെ യുവാവിന്റെ മലദ്വാരത്തിലൂടെ ബിഹാര്‍ സ്വദേശികളായ സഹജീവനക്കാര്‍ ഹൈ പ്രഷര്‍ കാറ്റ് അടിച്ചുകയറ്റി. കൊളവയലിലെ മുഹമ്മദിന്റെ മകന്‍ തായല്‍ ഇബ്രാഹി(42)മാണ് ബിഹാര്‍ സ്വദേശികളായ മൂന്ന് ജീവനക്കാരുടെ ക്രൂരതക്കിരയായത്. ഇന്നലെ ഉച്ചക്ക്...

അബ്ബാസ് അന്‍വരി നിര്യാതനായി

on Oct 19, 2012

കാസര്‍കോട്: സെന്റര്‍ ചിത്താരി മുന്‍ മുഅല്ലിമും സുന്നി സംഘടനാ സ്ഥാപന സഹകാരി അബ്ബാസ് അന്‍വരി മരുതടുക്കം (48) നിര്യാതനായി. പരേതരായ അബ്ദുല്‍ ഖാദര്‍ -മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: ശബീബ്, ശഫീഖ്, ശുഹൈബ്, ശക്കീല്‍, സുക്കൈന,...

പൂ­ച്ച­ക്കാ­ട് ചേ­റ്റു­കു­ണ്ടി­ലെ സ­ഞ്­ജീ­വി നി­ര്യ­ത­യാ­യി

on Oct 17, 2012

ചേ­റ്റു­കുണ്ട്: കീ­ക്കാന്‍, റി­ട്ട.ഹൈ­സ്­കൂള്‍ ഹെ­ഡ്­മാ­സ്റ്റര്‍ സി. സു­ബ്രാ­യ മാ­സ്റ്റ­റു­ടെ ഭാ­ര്യ സ­ഞ്­ജീ­വി (82) നി­ര്യാ­ത­യായി. മക്കള്‍: പ്ര­ഭാ­വതി (അ­സി­സ്റ്റന്റ് സി.പി.സി.സി.ആര്‍.ഐ കാസര്‍­കോ­ട്), സ­ത്യ­വതി (ടീ­ച്ചര്‍ ച­ന്ദ്ര­ഗി­രി...

ഹ­ജ്ജി­ന് പു­റ­പ്പെ­ടാ­നി­രി­ക്കെ ഹൃ­ദ­യ­ഘാ­തം­മൂലം മ­രിച്ചു

on Oct 6, 2012

പ­ള്ളിക്ക­ര: ചി­ത്താരി കൊ­ട്ടി­ല­ങ്ങാ­ടി­യിലെ അ­ബ്ദുല്ല ഹാ­ജി(57) നി­ര്യാ­ത­നാ­യി. പ­രേ­തരാ­യ മു­ഹമ്മ­ദ് കു­ഞ്ഞി-കൊ­ട്ടി­ലങ്ങാ­ട് ആസി­യ ദ­മ്പ­തി­ക­ലു­ടെ മ­ക­നാണ്. കൊ­ട്ടി­ല­ങ്ങാ­ട് ജ­മാഅ­ത്ത് സെ­ക്ര­ട്ട­റി­സ്ഥാ­നം വ­ഹി­ക്കു­ക­യാ­യി­രുന്നു....

സി. എച് മൌലവി, മുബാറക് ഹസൈനാര്‍ ഹാജി എന്നിവര്‍ക്ക് ഇ. അഹമദ് സ്വീകരണം നല്‍കി

on Oct 4, 2012

ചിത്താരി സി. എച് മൌലവി, മുബാറക് ഹസൈനാര്‍ ഹാജി എന്നിവര്‍ക്ക് ഡല്‍ഹിയില്‍ ഇ. അഹമദ് സ്വീകരണം നല്‍കി ...
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com