ബ്രൂണെ സുല്‍ത്താന്റെ പുത്രിയുടെ വിവാഹത്തിന് ചെലവ് രണ്ടുകോടി ഡോളര്‍

on Sep 30, 2012

ബ്രൂണെ: ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ വിവാഹം വെള്ളിയാഴ്ച ബ്രൂണെയില്‍ നടന്നു. ലോകത്തിലെ അതിസമ്പന്നന്‍മാരില്‍ ഒരാളായ ബ്രൂണെയ് സുല്‍ത്താന്റെ മകള്‍ ഹാജാ ഹഫീസ സുറുരുള്‍ ബൊല്‍ക്കിയായുടെ വിവാഹമാണ് കെങ്കേമമായി നടന്നത്. വിവാഹത്തിനുമാത്രം ഏകദേശം ഒന്നരക്കോടിമുതല്‍...

സൌത്ത് ചിത്താരി മോയ്ദീന്‍ എന്ന പഴയ കാല മാപ്പിള പ്പാട്ടുകാരനെ കുറിച്ച ഏഷ്യാനെറ്റ്‌ ടി. വി യിലെ കണ്ടതും കേട്ടതും

on Sep 27, 2012

സൌത്ത് ചിത്താരി ഹയ്ദ്രോസേ ജുമുആ  മസ്ജിദ് നടുത്തുള്ള ഹയ്ദ്രോസേ ക്വര്‍ട്ടെര്സില്‍ താമസിക്കുന്ന  മോയ്ദീന്‍ ചിത്താരി എന്നാ പഴയ കാല്‍ മാപ്പിള പ്പാട്ടുകാരനെ കുറിച്ച ഏഷ്യാനെറ്റ്‌ ടി. വി യിലെ കണ്ടതും കേട്ടതും എന്നാ പരിപാടിയില്‍  ഈ...

സൌത്ത് ചിത്താരി - മാഹിന്‍ ഹാജി മരണപ്പെട്ടു

on Sep 25, 2012

 സൌത്ത് ചിത്താരി മുസ്ലിം ജമ അത് മുന്‍ പ്രസിഡണ്ട്‌ വി.പി റോഡിലെ മഹിന്‍ ഹാജി മരണപ്പെട്ടു  ഖബറടക്കം സൌത്ത് ചിത്താരി ഹൈടരൂസ് മസ്ജിട്ല്‍ ഖാബര്‍ സ്ഥാനില്‍ ...

മാണിക്കോത്ത് മടിയന്‍ കുന്നില്‍ പരേതനായ മമ്മുഹാജിയുടെ മകന്‍ 14 മൊയിദു ഹൃദ്യഘാദം മൂലം മരണപ്പെട്ടു

on Sep 25, 2012

ഇന്നാലില്ലാഹി വ ഇന്നാ ഇലയിഹി റാജിയൂന്‍... ... മാണിക്കോത്ത് മടിയന്‍ കുന്നില്‍ പരേതനായ മമ്മുഹാജിയുടെ മകന്‍ 14 മൊയിദു ഹൃദ്യഘാദം മൂലം മരണപ്പെട്ടു ..ധീര്ക കാലം അബൂദാബിയില്‍ ആയിരുന്നു..ഗ്രോസറി ബിസിനെസ്സ് നടത്തിവന്ന മൊയ്തു മകന്‍റെ കല്യാണ ആവശ്യത്തിന്നായി ഈ അടുത്താണ് നാട്ടില്‍ എത്തിയത്..നാട്ടിലെ എല്ലാ മത ,സാമൂഹ്യ ,സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞു നില്‍ക്കാറുള്ള വ്യക്തിത്ത്വമാണ് മൊയ്തു..മാണിക്കോത്ത് ജമാ അത്തിന്‍റെ എലാ പ്രവര്‍ത്തനത്തിലും നിരസാനിധ്യമായിരുന്നു മൊയ്തു..&nbs...

മാ­ത­മാ­റ്റിക്കല്‍ ഫൈ­നാന്‍­സില്‍ യൂ­നു­സി­ന് ഡോക്­ട­റേറ്റ്

on Sep 25, 2012

കാസര്‍­കോ­ട്:  മാ­ത­മാ­റ്റിക്കല്‍ ഫൈ­നാന്‍­സില്‍ മേ­ല്‍­പറ­മ്പ് കൂ­വ­ത്തൊ­ട്ടി­യി­ലെ സി.എ. യൂ­നു­സി­ന് ഡോക്­ട­റേ­റ്റ് ല­ഭിച്ചു. മേല്‍­പറ­മ്പ് കൂ­വ­ത്തൊ­ട്ടി വീ­ട്ടില്‍ മാ­ഹി­ങ്ക ത­റ­വാ­ട്ടില്‍ പ­രേ­തനാ­യ സി.എച്ച്. അ­ഹ്മ­ദ്-ഹാജ­റ ദ­മ്പ­തി­ക­ളു­ടെ...

ഹ­ജ്ജാ­ജി­മാ­ര്‍­ക്ക് സൗ­ത്ത് ചി­ത്താ­രി മുസ്ലിം ജ­മാഅ­ത്ത് യാ­ത്ര­യയ­പ്പ് നല്‍കി.

on Sep 22, 2012

സൗ­ത്ത് ചി­ത്താരി: മ­ഹല്ലില്‍ നിന്നും ഈ വര്‍­ഷം പ­രി­ശു­ദ്ധ ഹ­ജ്ജ് ഉം­റ കര്‍­മ­ത്തി­ന് പോ­കു­ന്ന­വര്‍­ക്ക് സൗ­ത്ത് ചി­ത്താ­രി മുസ്ലിം ജ­മാഅ­ത്ത് ക­മ്മി­റ്റി യാ­ത്ര­യയ­പ്പ് നല്‍കി. ഹി­ദാ­യ­ത്തുല്‍ ഇസ്ലാം മ­ദ്‌­റ­സ­യില്‍ വെ­ച്ച് ന­ട­ന്ന ച­ട­ങ്ങില്‍...

AWARD FOR METRO MUHAMMAD HAJI

on Sep 20, 2012

...

പൊരുതി ജയിക്കുന്നവള്‍

on Sep 11, 2012

എറണാകുളം: എടത്തല കുഴിവേലിപ്പടിയിലെ കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജ്. ഉച്ചഭക്ഷണ ഇടവേളയ്ക്കുള്ള ബെല്‍. ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി പുറത്തേക്ക് നീങ്ങി. ഒരാള്‍ മാത്രം ബാക്കിയായി. നസ്‌നിന്‍. അപ്പോഴും,...

സി പി എം ഏരിയാ സെക്രട്ടറി എം പൊക്ലന്റെ സഹോദരന്‍ ഹൃദയാഘാതം മൂലം മരിച്ചു

on Sep 10, 2012

കാഞ്ഞങ്ങാട് : സിപിഎം ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറിയുമായ എം പൊക്ലന്റെ സഹോദരനും കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ വെള്ളിക്കോത്ത് അടോട്ട് മൊട്ടക്കാലില്‍ എം കുഞ്ഞമ്പു(52) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇന്നലെ ഉച്ചക്ക് കടുത്ത നെഞ്ചുവേദ അനുഭവപ്പെട്ട കുഞ്ഞമ്പുവിനെ ഉടന്‍ തന്നെ കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ വിവരമറിഞ്ഞയുടന്‍ പി കരുണാകരകന്‍ എം പിയും സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ വെള്ളക്കോത്ത് അടോട്ടെ വസതിയിലെത്തി. മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, എ കെ നാരായണന്‍, അഡ്വ കെ പുരുഷോത്തമന്‍, അഡ്വ പി അപ്പുക്കുട്ടന്‍, ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയംഗം മടിക്കൈ കമ്മാരന്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ബഷീര്‍...

കാഞ്ഞങ്ങാട്ടെ വാഹന വില്‍പ്പനക്കാരന്റെ മരണം; സുഹൃത്ത് മുംബൈയില്‍ നിന്നും മുങ്ങി

on Sep 10, 2012

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ വാഹന വില്‍പ്പന ശാലയിലെ ജീവനക്കാരനും ദേളി സ്വദേശിയുമായ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന സുഹൃത്തിനെ കണ്ടെത്താനുള്ള ഗോവ പോലീസിന്റെ ശ്രമം വിഫലമായി. കാഞ്ഞങ്ങാട് സൈന്‍ മോട്ടോര്‍സ് ബൈക്ക് ഷോറൂമിലെ ജീവനക്കാരനും ദേളി സ്വദേശിയുമായ നിസാറിനെ(35) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കാസര്‍കോട് അടുക്കത്ത് ബയലിലെ ആഷിര്‍ മുംബൈയിലുണ്ടെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഗോവ പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഇതേതുടര്‍ന്ന് പോലീസ് മുംബൈയിലെത്തിയെങ്കിലും അറസ്റ്റ് ഭയന്ന് ആഷിര്‍ മുംബൈയില്‍ നിന്നും കടന്ന് കളയുകയായിരുന്നു. ഇപ്പോള്‍ ആഷിറിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആഗസ്റ്റ് 30ന് രാത്രിയാണ് നിസാറിനെ മഡ്‌ഗോവ കല്ലങ്കോട് ബീച്ചിലെ ഒരു ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍...

അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ചിത്താരിയില്‍ സമാപിച്ചു

on Sep 10, 2012

ചിത്താരി : അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ചിത്താരി വി.പി റൊഡില്‍ മര്‍ഹൂം ഷുക്കുര്‍ നഗറില്‍ യില്‍  സമാപിച്ചു. നിരവധി സെക്ഷനുകളടങ്ങിയ പരിപാടിയില്‍  വെയ്കുന്നേരം ശക്തി പ്രകടനത്തോടെ സമാപന സമ്മേളനം പരിസമാപ്തിയായി ...

വെള്ളി­ക്കോത്ത് പി. കണ്ണന്‍ നായര്‍ നിര്യാ­ത­നാ­യി

on Sep 10, 2012

 കാഞ്ഞ­ങ്ങാ­ട്: വെള്ളിക്കോത്ത് പന­യ­ന്തട്ട തറ­വാട് കാര­ണ­വരും കല്ല്യാല്‍ മുച്ചി­ലോട്ട് ഭഗ­വതി ക്ഷേത്രമുള്‍പ്പടെ വിവിധ ക്ഷേത്ര­ങ്ങ­ളുടെ കോയ്മ­യുമായ വെള്ളി­ക്കോത്ത് അര്‍ച്ചന­യിലെ പി. കണ്ണന്‍ നായര്‍ (ഗി­രിനായര്‍) (97) നിര്യാ­ത­നാ­യി. മുച്ചി­ലോട്ട് ഭഗ­വതി ക്ഷേത്രത്തിലെ നാല് പെരു­ങ്ക­ളി­യാ­ട്ട­ങ്ങള്‍ക്ക് നേതൃത്വം നല്‍കി. അജാ­നൂര്‍ എന്‍.എസ്.എസ് കര­യോഗത്തിന്റെ സ്ഥാപക ഭാര­വാ­ഹി­യാ­യി­രു­ന്നു.ഭാര്യ: പള്ളി­യത്ത് കുട്ടി­യമ്മ നീലേ­ശ്വരം, മകന്‍: പി. പിതാം­ബ­രന്‍ നായര്‍ (മെ­ഡി­കെ­യര്‍ സ്‌പെ­ഷ്യാലിറ്റി സെന്റര്‍, കാഞ്ഞ­ങ്ങാട്), മരു­മ­കള്‍: എം. രമ (പ­ടി­ഞ്ഞാറ്റംകൊഴു­വല്‍, സഹോ­ദ­ര­ങ്ങള്‍­: ­പ­രേ­ത­രായ പി കമ്മാ­രന്‍ നായര്‍, ചിയേയി അമ്മ. സഞ്ച­യനം ബുധ­നാ­ഴ്...
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com