രാ­ജീ­വ് ഗാ­ന്ധി സ­ദ്­ഭാ­വ­ന അ­വാര്‍­ഡ് മെ­ട്രോ മു­ഹമ്മ­ദ് ഹാ­ജി ഏ­റ്റു­വാങ്ങി

on Aug 31, 2012

ന്യൂ­ഡല്‍ഹി:  ഇകോണമിക് ഗ്രോ­ത്ത് സൊ­സൈറ്റി ഓ­ഫ് ഇ­ന്ത്യ­യു­ടെ രാ­ജീ­വ് ഗാ­ന്ധി സ­ദ്­ഭാ­വ­ന അ­വാര്‍­ഡ് പ്രമു­ഖ ജീ­വ­കാ­രു­ണ്യ പ്ര­വര്‍­ത്ത­കനും കാ­ഞ്ഞ­ങ്ങാ­ട് സം­യു­ക്ത ജ­മാഅ­ത്ത് പ്ര­സി­ഡ­ന്റുമാ­യ മെ­ട്രോ മു­ഹമ്മ­ദ് ഹാ­ജി ഏ­റ്റു­വാങ്ങി....

സൗത്ത് ചിത്താരി രിഫായി മസ്ജിദ് ഇമാം എം ടി ഹംസ മൗലവിക്ക് യാത്രയയപ്പ് നല്‍കി

on Aug 22, 2012

കാഞ്ഞങ്ങാട് : ഇരുപത്തൊന്ന് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന സൗത്ത് ചിത്താരി രിഫായി മസ്ജിദ് ഇമാം എം ടി ഹംസ മൗലവിക്ക് യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ യൂത്ത് രിഫായി സെന്ററിന്റെ ഉപഹാരം സി എച്ച് മുഹമ്മദ് മൗലവി നല്‍ക...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ച മെഡിക്കല്‍ വിദ്യാര്‍ഥി അറസ്‌റ്റില്‍

on Aug 21, 2012

Mohammed Azhar കാഞ്ഞങ്ങാട്: ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ട്യൂഷന്‍ നടത്തിപ്പുകാരനായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.  കോട്ടച്ചേ രി ബസ്...

നടു­റോ­ഡില്‍ രണ്ടര മണി­ക്കൂര്‍ ഗതാ­ഗത തട­സ്സ­മു­ണ്ടാ­ക്കിയ കാര്‍ കസ്റ്റ­ഡി­യില്‍

on Aug 14, 2012

കാ­ഞ്ഞ­ങ്ങാ­ട്: ന­ടു­റോ­ഡില്‍ നിര്‍­ത്തി­യി­ട്ട ­കാര്‍ ര­ണ്ട­ര­മ­ണി­ക്കൂര്‍ നേ­ര­ത്തോ­ളം ഗ­താ­ഗ­ത ത­ട­സ്സ­ത്തി­ന് കാ­ര­ണ­മാ­യി. ക­ഴി­ഞ്ഞ ദിവ­സം ഉ­ച്ച­ക്കാ­ണ് ചി­ത്താ­രി സ്വ­ദേ­ശി­യു­ടെ ആള്‍­ട്ടോ­കാര്‍ കാ­ഞ്ഞ­ങ്ങാ­ട് ബ­സ് സ്റ്റാന്റ് പ­രി­സ­ര­ത്ത് പ­ള്ളി­ക്ക് സ­മീ­പം റോ­ഡില്‍ നിര്‍­ത്തി­യി­ട്ട­ത്. ഉ­ച്ച­ക്ക് ഒ­രു മ­ണി­യോ­ടെ ന­ടു­റോ­ഡില്‍ കാര്‍ നിര്‍­ത്തി­യ ശേ­ഷം ചി­ത്താ­രി സ്വ­ദേ­ശി അ­ടു­ത്തു­ള്ള ക­ട­യില്‍ സാ­ധ­ന­ങ്ങള്‍ വാ­ങ്ങാന്‍ പോ­യ­താ­യി­രു­ന്നു. കാര്‍ റോ­ഡില്‍ മാര്‍­ഗ്ഗ ത­ട­സ്സം സൃ­ഷ്­ടി­ക്കു­ന്ന­ത് ശ്ര­ദ്ധ­യില്‍­പ്പെ­ട്ട പോ­ലീ­സ് ഉ­ട­മ വ­രു­ന്ന­തും കാ­ത്ത് നി­ന്നെ­ങ്കി­ലും പോ­ലീ­സി­നെ ക­ണ്ട ഇ­യാള്‍ കാ­റി­ന് സ­മീ­പ­ത്തേ­ക്ക് വ­രാ­തെ മാ­റി നി­ന്നു. പോ­ലീ­സ് പോ­യ ശേ­ഷം കാര്‍ എ­ടു­ക്കാ­മെ­ന്ന് ഉ­ട­മ ക­രു­തി­യെ­ങ്കി­ലും...

കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

on Aug 9, 2012

 കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമര പരിപാടികളാരംഭിക്കാന്‍ മേല്‍പ്പാല ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. 11 ന് ചേരുന്ന ആക്ഷന്‍ കമ്മിറ്റി യോഗം പ്രക്ഷോഭസമരങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എച്ച്. ശിവദത്ത് അധ്യക്ഷത വഹിച്ചു. എ. ഹമീദ് ഹാജി , സി. മുഹമ്മദ്കുഞ്ഞി, വി. കൃഷ്ണന്‍, മുഹമ്മദ്കുഞ്ഞി പുത്തൂര്‍, എ.കെ. ലക്ഷ്മി, ടി. മുഹമ്മദ് അസ്‌ലം, ടി. ഹംസ, പി. മുഹമ്മദ്കുഞ്ഞി, സി.എച്ച്. മുഹമ്മദ്കുഞ്ഞി, കെ.കെ. നകുലന്‍, ബി.എം. അസ്‌ലം, കുട്ടി ഹാജി വടകരമുക്ക്, കെ.അനില്‍കുമാര്‍, എ.കെ. ഇബ്രാഹിം ഹാജി, കെ.കെ. അബ്ദുല്ല ഹാജി, എ.അബ്ദുല്ല, പി.എം. ഫാറൂഖ്, ദിവാകരന്‍ ആവിക്കര, കെ.പി.ആര്‍. ഫൈസല്‍, കെ.കെ. ജാഫര്‍, കെ.ബദറുദ്ദീന്‍, പ്രശാന്തന്‍,...

എ.കെ .മുഹമ്മദ്‌ അന്ത­രിച്ചു

on Aug 3, 2012

സൌത്ത് ചിത്താരി ഹയ്ദ്രോസ് ജുമാ മസ്ജിദ് മുന്‍ പ്രസ്ഡണ്ട്സൌത്ത് ചിത്താരി കൂളിക്കാട് താമസിക്കും എ.കെ .മുഹമ്മദ്‌ എന്ന് കാലത്ത് അന്ത­രിച...

സൌഹൃദ കൂട്ടായ്മ തീര്‍ത്ത് കാഞ്ഞങ്ങാട്ട് ഇഫ്താര്‍ സംഗമം

on Aug 3, 2012

കാഞ്ഞങ്ങാട്: അശാന്തിയുടെ കയ്പേറിയ ദിനങ്ങള്‍ ഉണ്ടാക്കിയ അസ്വസ്ഥതകള്‍ ഇല്ലാതാക്കി നാട് ഒറ്റകെട്ടാണെന്ന് കാട്ടികൊടുത്ത് മാതൃക സൃഷ്ടിച്ച ഹൊസ്ദുര്‍ഗ് കടപ്പുറത്ത് ഇന്നലെ നടന്ന ഇഫ്താര്‍ സംഗമം സൌഹൃദത്തിന്‍റെയും കൂട്ടായ്മയുടേയും വാതിലുകള്‍ തുറന്നു. ഹൊസ്ദുര്‍ഗ്...

ചിത്താരിയില്‍ ആവൊലിയ്ക് പ്രിയമേറുന്നു

on Aug 3, 2012

...

EGGS IN KHANGAD ROAD

on Aug 3, 2012

...

BEKEL POLICE

on Aug 3, 2012

...

HOUSE BUILT BY GRAMIN SUPER MARKET

on Aug 3, 2012

...

കാഞ്ഞങ്ങാട് അക്രമം: സി.പി.എം നേതാക്കളുള്‍പ്പടെ നൂറോളം പേര്‍ക്കെതിരെ കേസ്

on Aug 3, 2012

കാഞ്ഞങ്ങാട്: ഹര്‍ത്താലിന്റെ മറവില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ വ്യാഴാഴ്ചയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാകമ്മിറ്റിയംഗങ്ങളുള്‍പ്പെടെ നൂറോളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗങ്ങളായ...

കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലെ 35 ഓളം തൊഴിലാളികള്‍ക്ക് ഡങ്കിപ്പനിയും മലമ്പനിയും

on Aug 1, 2012

കാഞ്ഞങ്ങാട്: നഗരമാലിന്യത്തിന്റെ ഏറ്റവും നല്ല പര്യായമായ കോട്ടച്ചേരി ടൗണിലെ മത്സ്യമാര്‍ക്കറ്റ്, അവിടെ തൊഴിലെടുത്ത് ഉപജീവനമാര്‍ഗം കഴിച്ചുകൂട്ടുന്ന പാവപ്പെട്ട തൊഴിലാളികളെ പനിക്കിടക്കയില്‍ കിടത്തുന്നു.മത്സ്യമാര്‍ക്കറ്റിലും പരിസരത്തും പനിയും,...
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com