
മലപ്പുറം: ജീവകാരുണ്യ പൊതുപ്രവര്‍ത്തനത്തിന് സമഗ്രസംഭാവനകളര്‍പ്പിച്ചവര്‍ക്ക് കെ.എം.സി.സി നെറ്റ്‌സോണ്‍ ഏര്‍പ്പെടുത്തിയ ശിഹാബ് തങ്ങള്‍ ജീവകാരുണ്യ പുരസ്‌കാരത്തിന് മെട്രോ മുഹമ്മദ് ഹാജി അര്‍ഹനായി. ധാര്‍മികതയിലും പൊതുജന സേവന തല്‍പരതയിലും ഊന്നിയ ജീവകാരുണ്യ...