രാജ്യത്തെ ഏറ്റവും വലിയ മുസ്‌ലിം ആരാധാനാ കേന്ദ്രം, ശഅ്‌റേ മുബാറക് മസ്ജിദ്‌ന് ശിലപാകി

on Jan 31, 2012

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ മുസ്‌ലിം ആരാധാനാ കേന്ദ്രം, മസ്ജിദുല്‍ ആസാറിന് തിരുനബി പ്രകീര്‍ത്തനങ്ങളുടേ അലയടികളുയര്‍ന്ന ധന്യ സദസ്സില്‍ വിശ്വാസി ലക്ഷങ്ങള്‍...

കഷണ്ടിക്കും മരുന്ന്; വിമലിന് അംഗീകാരം

on Jan 24, 2012

 കോഴിക്കോട്:  അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ കഷണ്ടിക്കും ചികിത്സയുണ്ടെന്നാണ് മലപ്പുറം ചേലേമ്പ്ര കൈലാസ് വീട്ടില്‍ കെ.ആര്‍. വിമലിന്‍െറ പക്ഷം.കഷണ്ടി ചികിത്സയില്‍ നാഴികക്കല്ലാവുന്ന പ്രബന്ധം അവതരിപ്പിച്ച യുവാവിനെ തേടി നിരവധി അംഗീകാരങ്ങളാണെത്തിയത്.കോയമ്പത്തൂര്‍ പി.എസ്.ജി കോളജ് ഓഫ് ഫാര്‍മസിയില്‍നിന്ന് എം.ഫാം ബിരുദമെടുത്ത വിമല്‍ കഷണ്ടിക്ക് മരുന്നില്ളെന്ന വിശ്വാസത്തെയാണ് ചോദ്യം ചെയ്യുന്നത്. രാസപക്രിയയിലൂടെ തയാറാക്കിയ മരുന്ന് ഉപയോഗിച്ചവരില്‍ രണ്ടുമാസത്തിനകം മുടിയിഴകള്‍ കിളിര്‍ത്തതായി പ്രബന്ധം സാക്ഷ്യപ്പെടുത്തുന്നു. മിനോക്സിഡില്‍ ലോഷന്‍, ഗുളിക രൂപത്തിലുള്ള ഫിനാസ്റ്റെറൈഡ് എന്നീ മരുന്നുകളാണ് കഷണ്ടി ചികിത്സയില്‍ സാധാരണയായി ഉപയോഗിക്കുന്നത്. ഡൂട്ടെറാസ്ട്രൈഡ് എന്ന രാസവസ്തുവും മരുന്നായി ഉണ്ടെങ്കിലും അത് വില്‍പനക്കെത്തിയിട്ടില്ല....

ആറാം നിലയില്‍ നിന്നും താഴെ വീണ പെണ്‍കുട്ടി അല്‍ഭുതകരമായി രക്ഷപ്പെട്ടു

on Jan 23, 2012

ഷാര്‍ജ: ആറാം നിലയില്‍ നിന്നും താഴെ വീണ ആറ് വയസുകാരി അല്‍ഭുതകരമായി രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ കാരണം മണിക്കൂറുകള്‍ക്ക് മുന്‍പ് കയ്യില്‍ കെട്ടിയ 'അല്ലാഹ്' എന്നെഴുതിയ കൈചെയിന്റെ അല്‍ഭുതമെന്ന്‌ കുട്ടിയുടെ മാതാവ്. ദുനിയാ രെദാ എന്ന ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയാണ്‌...

42 പവന്‍ കാണാതായി; സ്ത്രീകള്‍ സ്റേഷനില്‍ ഏല്‍പ്പിച്ച് മാതൃകയായി

on Jan 19, 2012

കളഞ്ഞുകിട്ടിയ ആഭരണങ്ങളടങ്ങിയ പെട്ടി രാധയും ബേബിയും ടൌണ്‍പൊലീസ്സ്റേഷനിലെ എസ്.ഐ. ബിജുലാലിനെ ഏല്‍പ്പിക്കുന്നു കാസര്‍കോട്: ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ ബൈക്കില്‍ കൊണ്ടുപോവുന്നതിനിടയില്‍ 42 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പെട്ടി കാണാതായി. കളഞ്ഞുകിട്ടിയ...

മഡിയന്‍ കൂലോം പാട്ടുല്‍സവത്തിന് സമാപനം

on Jan 17, 2012

മഡിയന്‍ കൂലോം പാട്ടുല്‍സവത്തിന് സമാപനം കുറിച്ച് നെരോത്ത് പെരട്ടൂര്‍ കൂലോം, മുളവന്നൂര്‍ ഭഗവതി ക്ഷേത്രങ്ങളിലെ തെയ്യങ്ങള്‍ തിരിച്ചുപോകുന്നു....

വൈജ്ഞാനിക മുന്നേറ്റത്തിനു വീണ്ടുമൊരു ആഹ്വാനത്തോടെ സഅദിയ്യ സമ്മേളനത്തിനു പ്രൗഢ സമാപ്തി

on Jan 15, 2012

സഅദാബാദ് : വര്‍ധിച്ചു വരുന്ന സാമൂഹിക തിന്മകളെ ചെറുക്കാന്‍ മതപണ്ഡിതര്‍ക്കൊപ്പം സമൂഹ നേതൃത്വവും കൈകോര്‍ക്കണമെന്ന ആഹ്വാനത്തോടെ അഞ്ചു നാള്‍ നീണ്ടു നിന്ന ജാമിഅ സഅദിയ്യ അറബിയ്യയുടെ 42-ാം വാര്‍ഷിക സനദ്ദാന പരിപാടികള്‍ക്ക് പതിയനായിരങ്ങളുടെ ആവേശോജ്ജ്വല...

ഇഹ് റാം മസ്ജിദ് മുന്‍ ഇമാം ഖാദര്‍ മുസ്‌ലിയാര്‍ നിര്യാതനായി

on Jan 14, 2012

Abdul kader musliyar അജാനൂര്‍: മാണിക്കോത്ത് മഡിയനിലെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ എന്ന ഖാദര്‍ മുസ്‌ലിയാര്‍(65) നിര്യാതനായി. ഹൃദ്രോഗത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഖാദര്‍ മുസ്‌ലിയാരെ ശസ്ത്രക്രിയക്ക്...

CFL സി എഫ് എല്‍ ബള്‍ബുകള്‍ പൊട്ടിക്കരുത്

on Jan 12, 2012

പാലക്കാട്: ഉപയോഗ ശൂന്യമായ സി എഫ് എല്‍ ബള്‍ബുകളെ നിങ്ങള്‍ ഒരിക്കലും പൊട്ടിക്കരുത്. കാരണം അവ നമ്മുക്ക് സമ്മാനിക്കുന്ന ദുരിതങ്ങള്‍ വലുതാണ്. ഈ മുന്നറിയിപ്പ് നല്‍കുന്നത് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാരല്ല. പുതിയ ശാസ്ത്രപ്രതിഭകളാകുവാന്‍ കൊതിച്ച് പാലക്കാട്ടെത്തിയ...

China built a 30-storey hotel in 15 days

on Jan 12, 2012

BEIJING: They're a 21st century super power with super computers and a super economy that's the envy of the world.   Now China can claim another title - the fastest builders on the planet after putting up a 30-storey 183,000-square-foot...

പെരിയയില്‍ എയര്‍സ്ട്രിപ്പിന് 80 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും

on Jan 9, 2012

കാസര്‍കോട്: ബേക്കല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് എയര്‍സ്ട്രിപ് സ്ഥാപിക്കുന്നതിന് ഹോസ്ദുര്‍ഗ് താലൂക്കില്‍ പെരിയ വില്ളേജില്‍ റി.സി.341/1ല്‍ കൈക്കോട്ട്കുണ്ട്, കനിയന്‍കുണ്ട്, അരങ്ങനടുക്കം, മുത്തനടുക്കം എന്നീ പ്രദേശങ്ങളിലായി 2000 മീറ്ററോളം നീണ്ടുകിടക്കുന്ന 80 ഏക്കര്‍ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തി. ഭൂമി ഏറ്റെടുക്കല്‍ ജോലി ത്വരിതപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും പെരിയ സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ ബി.ആര്‍.ഡി.സി എയര്‍സ്ട്രിപ്പിന്‍െറ പ്രോജക്ട് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു.എയര്‍സ്ട്രിപ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലെ കൈവശക്കാര്‍ അവരുടെ പേരിലുള്ള സ്ഥലത്തിന്‍െറ രേഖകളുടെയും പ്ളാനിന്‍്റെയും കോപ്പികള്‍ സഹിതം പ്രോജക്ട് ഓഫിസുമായി ബന്ധപ്പെടണമെന്ന് ബി.ആര്‍.ഡി.സി മാനേജിങ്് ഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍: ...

അജാനൂരില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് 14 കോടിയുടെ വികസന പദ്ധ

on Jan 9, 2012

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തിലെ അജാനൂര്‍ പഞ്ചായത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് 14 കോടി രൂപയുടെ വികസന പദ്ധതി അനുവദിച്ചതായി കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു.പതിമൂന്നാം ധനകാര്യ കമീഷനില്‍ ഉള്‍പ്പെടുത്തി ‘മാതൃകാ മത്സ്യഗ്രാമം’ പദ്ധതിയനുസരിച്ചാണ് ഈ വികസന പരിപാടി സംസ്ഥാനത്തെ 10 പഞ്ചായത്തുകളില്‍ നടപ്പാക്കുന്നത്.2012-13 മുതല്‍ അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്കായി 197 വീടുകള്‍ നിര്‍മിക്കും. കുടിവെള്ളം, വൈദ്യുതീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ തുടര്‍ന്ന് നടപ്പാക്കും.ഗുണഭോക്താക്കളെ തെരഞ്ഞെടുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് എം. എല്‍. എ അറിയിച്...

പ്രമുഖ സൂഫീപണ്ഡിതന്‍ മഞ്ഞനാടി ഉസ്താദ് ഓര്‍മയായി

on Jan 8, 2012

പ്രമുഖ പണ്ഡിതന്‍ മഞ്ഞനാടി ഉസ്താദിന് പതിനായിരങ്ങളുടെ യാത്രാ മൊഴി  ...

വെള്ളിക്കോത്തെ സംഗീതകുടുംബത്തില്‍ ഇക്കുറിയും വിനീതിന്റെ ഹാട്രിക്

on Jan 7, 2012

ചെര്‍ക്കള:ജില്ലാകലോത്സവത്തില്‍ ഹാട്രിക് വിജയവുമായി ഇക്കുറിയും പി.വിനീത് തന്റെ കുടുംബത്തിന്റെ സംഗീതപാരമ്പര്യം നിലനിര്‍ത്തി. വെള്ളിക്കോത്തെ പുറവങ്കര തറവാട്ടംഗമായ വിനീത് ഇത്തവണ ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥകളിസംഗീതം, മൃദംഗം സംസ്‌കൃത പദ്യോച്ചാരണം...
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com