
ഉദുമ: മികച്ച സേവനത്തിനുള്ള സതേണ്‍ റെയിവെയുടെ അംഗീകാരം കോട്ടിക്കുളം സ്വദേശിക്ക്. മംഗലാപുരം റെയില്‍വെ സ്റ്റേഷനിലെ ചീഫ് കൊമേഴ്സല്‍ ക്ളര്‍ക്കും കോട്ടിക്കുളം ഫാത്തിമ വിയിലെ മുഹമ്മദിണ്റ്റെ മകനുമായ എ.കെ. അഷ്‌റഫാണ് അവാര്‍ഡിന് അര്‍ഹനായത്. 26 വര്‍ഷമായി...