
സാമൂഹ്യ സേവന രംഗത്ത് സ്‌നേഹ വെളിച്ചവുമായി ഇബ്രാഹിം ഹാജി
നിസ്വാര്‍ത്ഥ സേവനത്തിന്റെ പര്യായമായി പാവപ്പെട്ടവര്‍ക്ക് സ്‌നേഹ വെളിച്ചം വീശി ഒരാള്‍. കാഞ്ഞങ്ങാട്ടെ പാലാട്ട് ഇബ്രാഹിം ഹാജി ദുരിതം അനുഭവിക്കുന്നവര്‍ക്കായുള്ള സേവന രംഗത്ത് ഒരു പ്രസ്ഥാനമാണ്....