ചിത്താരി സി.കെ അബ്ദുല്ല നിര്യാതാനായി

on Mar 31, 2011

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പൌര പ്രമുഖനും മത- സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ പ്രവര്‍ത്തകനുമായിരുന്ന ചിത്താരി സി.കെ അബ്ദുല്ല (58) ഹൃദയാഘാതം മൂലം ഇന്നലെ രാത്രി (ബുധന്‍) നിര്യാതാനായി. ഈ മാസം കുടുംബ സമേതം പരിശുദ്ധ ഉംറ നിര്‍വഹിക്കാനുള്ള ഒരുക്കത്തിലായിരുന്നു....

മെട്രോ മുഹമ്മദ് ഹാജിക്കു കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് ഉപഹാരം നല്‍കി

on Mar 28, 2011

കാഞ്ഞങ്ങാട് : പ്രമുഖ മലയാളി പ്രമുഖരായ മെട്രോ മുഹമ്മദ് ഹാജിക്കും, സുലൈമാന്‍ അബൂബക്കറിനും കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി. കാഞ്ഞങ്ങാട് വെച്ച് നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട്ടെ റോട്ടറി ഗവര്‍ണര്‍ ടി സോമശേഖരന്‍ ഉപഹാരം നല്‍കി...
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com