ചിത്താരി: സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് കമ്മിറ്റിയുടെ പുതിയ
ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.എം.ഖാദര്‍ ഹാജി (പ്രസിഡ്ണ്ട്),
എം.കെ.മുഹമ്മദ് കുഞ്ഞി (ജനറല്‍ സെക്രട്ടറി), തണ്ടുമ്മല്‍ മമ്മുഞ്ഞി ഹാജി
(ട്രഷറര്‍) എന്നിവരെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി
എം.കെ.ഹുസൈന്‍ ഹാജി (വൈസ് പ്രസിഡണ്ട്), എ.കെ.മുഹമ്മദ് (വൈസ് പ്രസിഡണ്ട്),
റഫീഖ് കുശാല് (ജോ.സെക്രട്ടറി), മുഹമ്മദ് മീത്തല്‍ (ജോ. സെക്രട്ടറി),
സി.പി.സുബൈര്‍ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. സൗത്ത് ചിത്താരി
ഹയാത്തുല്‍ ഇസ്ലാം മദ്രസ ഹാളില്‍ നടന്ന വാര്‍ഷീക ജനറല്‍ ബോഡി യോഗത്തില്‍
കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു, കെ.യു. ദാവൂദ് സ്വാഗതവും
റഫീഖ് കുശാല്‍ നന്ദിയും പറഞ്ഞ...
മെയ്യനങാത്ത മലയാളിക്ക് രാജീവന്‍ മാത്രുകയവുന്നു
KAREEM KALLAR on Jan 27, 2011
ചെറുവത്തൂര്‍: ഫോണിലൂടെ ഒരാളിതാ കൃഷിയും ചെയ്യുന്നു! ഗള്‍ഫില്‍ എന്‍ജിനീയറായ രാജീവനാണ് വിദ്വാന്‍. കുവൈത്തില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ മുഴക്കോത്തെ രാജീവന്‍ കുറുവാടത്ത് സ്വന്തം പറമ്പിലെ തൊഴിലാളികള്‍ക്ക് ഫോണ്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കി കൃഷിയില്‍ പുതിയ വിപ്ലവം കുറിക്കുകയാണ്.ചെറുപ്പത്തിലേ കൃഷിയില്‍ താല്‍പര്യം കാണിച്ച ഇദ്ദേഹം നാലുവര്‍ഷം മുമ്പാണ് നാലര ഏക്കര്‍ സ്ഥലത്ത് കൃഷി തുടങ്ങിയത്. രണ്ടുമാസം കൂടുമ്പോള്‍ ഇവിടേക്ക് എത്തുന്ന ഇദ്ദേഹം ഗള്‍ഫിലായിരിക്കുമ്പോള്‍ വിത്തിടല്‍, വളമിടല്‍, കളപറിക്കല്‍ തുടങ്ങി എല്ലാ ഘട്ടങ്ങളിലും ഫോണ്‍ വഴി നിര്‍ദേശം നല്‍കുന്നു. കൃഷി ഉദ്യോഗസ്ഥരില്‍നിന്ന് പഠിച്ചാണ് കൃഷിയറിവുകള്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നത്.വാഴ, കവുങ്ങ്, പച്ചക്കറി, ചേന, മരച്ചീനി, ചേമ്പ് തുടങ്ങിയ വിളകളെല്ലാം രാജീവന്റെ പറമ്പില്‍ നൂറുമേനി വിളയിച്ചിരിക്കുകയാണ്....
ജ്വല്ലറി കവര്‍ച്ചാ സ്വര്‍ണാഭരണങ്ങള്‍ വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു.
KAREEM KALLAR on Jan 27, 2011
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസിലെ തൊണ്ടിമുതലായ സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറിയുടെ മാനേജിങ് പാര്‍ട്ട്ണര്‍ എം.പി. അബ്ദുല്‍കരീമിന് താല്‍ക്കാലികമായി വിട്ടുകൊടുക്കാന്‍ ഹോസ്ദുര്‍ഗ് കോടതി ഉത്തരവിട്ടു. കഴിഞ്ഞ ഏപ്രില്‍ 16നാണ് 15 കിലോ വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്.പൊലീസ് കോടതിയില്‍ ഹാജരാക്കിയ തൊണ്ടിമുതലായ സ്വര്‍ണമാണ് താല്‍ക്കാലികമായി കോടതിയുടെ നിര്‍ദേശപ്രകാരം ഏതുസമയത്തും ഹാജരാക്കാമെന്ന വ്യവസ്ഥയില്‍ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി മജിസ്‌ട്രേറ്റ് (ഒന്ന്) ഉടമക്ക് നല്‍കാന്‍ ഉത്തരവിട്ടത്.-----------------------------------------------------------------------------...
എസ്.കെ.എസ്.എസ്.എഫ് ചിത്താരി ക്ലസ്റ്റര്‍ ' മനുഷ്യജാലിക' പ്രചാരണ റാലി സംഘടിപ്പിച്ചു
Mubarak on Jan 24, 2011
മാണിക്കേത്ത്: 'രാഷ്ട്ര രക്ഷയ്ക്ക് സൌഹ്രദത്തിന്റെ കരുതല്‍' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം രാജ്യത്തിന്റെ 31 കേന്ദ്രങ്ങളില്‍ നടത്തുന്ന മനുഷ്യജാലികയുടെ കാസറഗോഡ് ജില്ലാ മനുഷ്യജാലിക ത്രിക്കരിപ്പൂരില്‍ റിപ്പബ്ലിക് ദിനത്തില്‍ (26ന്) വൈകുന്നേരം നാലിന്ന് നടക്കുന്നു. മനുഷ്യജാലിക വിജയിപ്പിക്കുന്നതിനായി എസ്.കെ.എസ്.എസ്.എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ക്ലസ്റ്റര്‍ തല മനുഷ്യജാലിക പ്രചാരണ റാലി ചിത്താരിയില്‍ നടന്നു. എസ്.കെ.എസ്.എസ്.എഫ് ചിത്താരി ക്ലസ്റ്റര്‍ പ്രചാരണ റാലി നോര്‍ത്ത് ചിത്താരിയില്‍ നിന്നും ആരംഭിച്ച് മാണിക്കോത്തില്‍ അവസാനിച്ചു. റാലിയില്‍ നൂറുകണക്കിന് ശുഭവസ്ത്രാദാരികള്‍ അണിനിരന്നു. മാണിക്കോത്ത് നടന്ന സമാപന...
മുഅല്ലിം ഡേ ആചരിച്ചു
Mubarak on Jan 20, 2011
പൂച്ചക്കാട് തെക്ക്പുറം ശംഫുല്‍ ഇസ്‌ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഅല്ലിം ഡേ വിവിധ പരിപാടികളോടെ ആചരിച്ചു. സമാപന യോഗത്തില്‍ ഹാശിം അരിയില്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍കരിം ഫൈസി ശംസുദ്ധീന്‍ ദാരിമി, ടി.പി. കിഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തില്‍ പത്ത് മത പഠന ക്ലാസുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ടി.എം. സ്വാലിഹ് നന്ദിപറഞ്...
പൂച്ചക്കാട് SKSBV രൂപീകരിച്ചു
Mubarak on Jan 20, 2011
തെക്കുപുറം മിസ്ബാഉല്‍ഉലൂം മദ്റസാ യൂണിറ്റ് SKSBV ഭാരവാഹികളായി മാജീദ്.കെ(പ്രസിഡന്റ്), മശ്ഹൂദ്, അയ്യുബ്(വൈസ് പ്രസിഡന്റ്), മന്‍സൂര്‍ കെ.എച്ച്(സെക്രട്ടറി), ഫവാസ്, മഅറൂഫ് (ജോയിന്‍ സെക്രട്ടറിമാര്‍), ജംഷീര്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുല്‍ കരീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അബ്ദുസമദ് സ്വാഗതം പറഞ്...
ഖാസി സി.എം.അബ്ദുല്ല മൗലവി മെമ്മോറിയല്‍ ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം
Mubarak on Jan 20, 2011
മേല്‍പ്പറമ്പ്: ഖാസി സി.എം.അബ്ദുല്ല മൗലവി മെമ്മോറിയല്‍ ഇസ്ലാമിക് സെന്റര്‍ ഫിബ്രവരി 4ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 10 ദിവസത്തെ മതപ്രഭാഷണം നടത്താനും തീരുമാനിച്ചു.
എസ്.വൈ.എസ്. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ഖാദര്‍ കളനാട് യോഗം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി താജുദ്ദീന്‍ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു. സി.ബി.ബാവഹാജി, മഹ്മൂദ് ദേളി, റൗഫ് ബാവിക്കര, ഹംസ കട്ടക്കാല്‍, അന്‍സാരി ചെമ്പിരിക്ക എന്നിവര്‍ പ്രസംഗിച്ചു. അഷ്‌റഫ് നന്ദി പറഞ്...
അതിഞ്ഞാല്‍ ജമാഅത്ത്: വാര്‍ഷിക ജനറല്‍ബോഡിയോഗം
Mubarak on Jan 20, 2011
കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ ജമാഅത്ത് കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡിയോഗം നടന്നു. പ്രസിഡന്റ് സി. ഇബ്രാഹിംഹാജി അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. കുഞ്ഞിമൊയ്തീന്‍ വരവ് ചെലവ് കണക്കുകളും വലാട്ട് ഹുസൈന്‍ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ. കുഞ്ഞിമൊയ്തീന്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: കെ.വി. അബ്ദുള്‍ റഹ്മാന്‍ഹാജി (പ്രസി.), പി. മുഹമ്മദ്കുഞ്ഞിമാസ്റ്റര്‍, കെ. കുഞ്ഞിമൊയ്തീന്‍, കാഞ്ഞിരായില്‍ മുഹമ്മദ്കുഞ്ഞിഹാജി (വൈസ് പ്രസി.), വി. അഹമ്മദ്‌കോയ (ജന. സെക്ര.), വാലാട്ട് ഹുസൈന്‍, പി. അബ്ദുല്‍കരീം, പി.എം. ഫാറൂഖ് (സെക്ര.), ചേരക്ക്യത്ത് അബ്ദുല്‍റഹ്മാന്‍ഹാജി (ട്രഷ.), പി.എം.എ. നാസര്‍, പി.പി. ബഷീര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്...
ജില്ലാ സ്‌കൂള്‍ കലോത്സവം ബ്ലോഗ് ഉദ്‌ഘാടനം ചെയ്തു
Shafi Chithari on Jan 4, 2011
var addthis_config = {"data_track_clickback":true};
കാഞ്ഞങ്ങാട്: ഏഴ് മുതല്‍ പതിനൊന്നുവരെ ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനുവേണ്ടി തയ്യാറാക്കിയ ബ്ലോഗിന്റെ(schoolkalolsavamksd.blogspot.com) ഉദ്‌ഘാടനം കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി. ശ്യാമള അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.വി. ബാലകൃഷ്‌ണന്‍, ഹെഡ്‌മാസ്റ്റര്‍, സി.എം. വേണുഗോപാലന്‍, പി.പി. രത്‌നാകരന്‍, ജയന്‍ ബള്ളിക്കോത്ത്, കെ. ശങ്കരന്‍ പ്രസംഗിച്ചു. സ്‌കൂള്‍ കലോത്സവത്തെക്കുറിച്ച് മത്സരാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ആവശ്യമായ വിവരങ്ങള്‍ പ്രസ്‌തുത ബ്ലോകില്‍നിന്ന് ലഭിക്കും. കലോത്സവ കേന്ദ്രത്തിലേക്കുള്ള വഴികള്‍,...
മഞ്ഞംപൊതിക്കുന്ന് സംരക്ഷിക്കുമെന്ന് പ്രതിജ്ഞ
Shafi Chithari on Jan 4, 2011
കാഞ്ഞങ്ങാട്: പ്രകൃതിസൗന്ദര്യത്തിന്റെ അഷ്ടദളങ്ങളും നിറഞ്ഞുനില്‍ക്കുന്ന കാഞ്ഞങ്ങാട്ടെ മഞ്ഞംപൊതിക്കുന്ന് എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പൈതൃകസംരക്ഷണ സമിതി ജില്ലാ കമ്മിറ്റി പ്രതിജ്ഞയെടുത്തു. ബേക്കലും റാണിപുരവും ഉള്‍പ്പെടെ കാഞ്ഞങ്ങാടിന്റെ ടൂറിസംമേഖലകള്‍ വികസനോന്മുഖമാകുമ്പോള്‍ മഞ്ഞംപൊതികുന്നിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയാണ്. മാതൃഭൂമിയുടെ യാത്രയിലടക്കം മഞ്ഞംപൊതിക്കുന്നിന്റെ മനോഹാരിതയെ എടുത്തുകാട്ടിയിട്ടുണ്ട്. എന്നിട്ടും ഈ കുന്നിനെ ഇല്ലാതാക്കാനുള്ള നീക്കം നടക്കുകയാണ്. ഇവിടെനിന്ന് മണ്ണെടുക്കാനും കെട്ടിടങ്ങള്‍ നിര്‍മിക്കാനും അനുമതിനല്‍കാനുള്ള നീക്കം തടയണമെന്നും പൈതൃകസംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. പി.ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. മടിക്കൈ കമ്മാരന്‍, എസ്.കെ.കുട്ടന്‍, ടി.വി.ചന്ദ്രന്‍, ദിവാകരന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു....
ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒത്താശചെയ്യുന്നു: മണലിലെ വയലിലും മണ്ണ് നിറയുന്നു
Shafi Chithari on Jan 4, 2011
മികച്ച സേവനത്തിനു സി.എച്ച് ഇബ്രാഹിമിനു മിനിസ്ട്രിയുടെ പ്രശംസാപത്രം നല്‍കുന്നു.
Shafi Chithari on Jan 4, 2011
മികച്ച ഇലക്ഷന്‍ വര്‍ക്കിനു കരീമിനു മെട്രോ മുഹമ്മദ് ഹാജി പ്രശംസാപത്രം നല്‍കുന്നു.
Shafi Chithari on Jan 4, 2011
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com